




മികവുറ്റ ഉന്നത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
മികവുറ്റ ഉന്നത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) 2010 നവംബർ 20-ന് സ്ഥാപിതമായ സ്വയംഭരണ പൊതുവിദ്യാഭ്യാസ സ്ഥാപനമാണ്. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് ആക്ട്, 2010 പ്രകാരമാണ് സർവകലാശാലയുടെ പ്രവർത്തനം.